ഇറാഖില്‍ തീവ്രവാദി ആക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

Posted on: November 7, 2013 9:33 am | Last updated: November 7, 2013 at 9:33 am

ബാഗ്ദാദ്: ഇറാഖിലെ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലും 14 പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ കിഴക്കന്‍ പ്രവശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റുകയാണ് സ്‌ഫോടനം നടത്തിയത്.