നിതാഖാത്ത്: എയര്‍ ഇന്ത്യയുടെ ഹെല്‍പ് ഡെസ്‌കുകള്‍ ഇന്ന് മുതല്‍

Posted on: November 7, 2013 9:12 am | Last updated: November 7, 2013 at 11:12 pm

air indiaന്യൂഡല്‍ഹി: നിതാഖാത്തിനെ തുടര്‍ന്ന് സൗദ്യ അറേബ്യയില്‍ നിന്നും തിരിച്ചയക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ന് മുതല്‍ സൗദ്യയിലെ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. ജിദ്ദ,റായാദ്, ദമാം വിമാനത്താവളങ്ങളിലാണ് ഹെല്‍പ് ഡെസ്‌കുകള്‍.