ലാവ്‍ലിന്‍ വിധി: സി ബി ഐ അപ്പീല്‍ നല്‍കും

Posted on: November 5, 2013 3:08 pm | Last updated: November 5, 2013 at 4:34 pm

cbiകൊച്ചി : ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ തിരുവനന്തപുരം സി ബി ഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സി ബി ഐ തീരുമാനിച്ചു. സിബിഐയുടെ ചെന്നൈയുണിറ്റ് നിയമവിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.