ഡീസല്‍ ചോര്‍ന്നു; മംഗലാപുരം എക്‌സ്പ്രസിന്റെ യാത്ര മുടങ്ങി

Posted on: November 4, 2013 11:17 am | Last updated: November 4, 2013 at 11:17 am

കാസര്‍കോട്: എന്‍ജിനില്‍ നിന്നും ഡീസല്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. കാസര്‍കോടിനടുത്ത് കോട്ടിക്കുളത്താണ് വണ്ടി കുടുങ്ങിയത്. തകരാറ് പരിഹരിക്കാനുള്ള ശ്രമം തടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.