Connect with us

Ongoing News

ചെന്നൈ എയര്‍പോര്‍ട്ടില്‍ 32 കിലോ സ്വര്‍ണം പിടിച്ചെടുത്തു

Published

|

Last Updated

ചെന്നൈ: രാജ്യാന്തര വിപണിയില്‍ 15 കോടി രൂപ വിലവരുന്ന 32 കിലോ സ്വര്‍ണം ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി. പിടിയിലായ നാലുപേരില്‍ രണ്ടുപേര്‍ മലയാളികളാണ്. അബ്ദുല്‍ ഗഫൂര്‍, സൈനുല്‍ മുഹമ്മദ് എന്നിവരാണ് പിടിയിലായ മലയാളികള്‍. ദുബൈയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്.