Connect with us

Kannur

ഹജ്ജ്: ട്രെയിനുകള്‍ക്കു ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു

Published

|

Last Updated

കണ്ണൂര്‍: ഹജ്ജ് തീര്‍ഥാടനത്തിന് കരിപ്പൂര്‍ വിമനാത്താവളം വഴി യാത്ര തിരിക്കുന്നവരുടെ സൗകര്യാര്‍ഥം വിവിധ ട്രെയിനുകള്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ഈമാസം ഒമ്പത് വരെയും 31 മുതല്‍ നവംബര്‍ 15 വരെയും ഒന്ന് മുതല്‍ മൂന്ന് മിനുട്ട് വരെ സ്റ്റോപ്പ് അനുവദിച്ചു.
അനുവദിച്ച ട്രെയിനുകളും ഫറോക്ക് സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന സമയവും ചുവടെ. 16305 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി -10.26, 16306 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി -16.24, 16627 ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ്-23.31, 16628 മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് -02.24, 12075 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി -13.54, 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി-13.54, 16603 മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്-22.26, 16604 തിരുവനന്തപുരം-മംഗലാപുരം മാവേലി -03.18, 16345 ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി-10.44 (വേനല്‍കാലസമയം 09.39), 16346 തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി -18.23, 12685 ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് -03.44, 12686 മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് -20.29, 16629 തിരുവനന്തപുരം-മംഗലാപുരം മലബാര്‍-04.27, 16630 മംഗലാപുരം-തിരുവനന്തപുരം മലബാര്‍ -23.22, 16605 മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് -11.57, 16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട്-12.12, 16347 തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് -05.45, 16348 മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്-19.07, 16649 മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം -09.22, 16650 നാഗര്‍കോവില്‍-മംഗലാപുരം പരശുറാം -15.17, 12617 എറണാകുളം നിസാമുദ്ദീന്‍ മംഗള -14.37 (വേനല്‍കാല സമയം 17.07), 12618 നിസാമുദ്ദീന്‍-എറണാകുളം മംഗള -07.27 (വേനല്‍കാല സമയം 05.17), 16333 വെരാവല്‍-തിരുവനന്തപുരം -20.47 (വേനല്‍കാല സമയം 18.02), 16335 ഗാന്ധിധാം-നാഗര്‍കോവില്‍ -20.47 (വേനല്‍കാല സമയം 18.02), 16337 ഓഖ-എറണാകുളം -20.47 (വേനല്‍കാല സമയം 18.02), 16334 തിരുവനന്തപുരം-വെരാവല്‍ -23.57, 16336 നാഗര്‍കോവില്‍-ഗാന്ധിധാം -23.57, 16338 എറണാകുളം-ഓഖ -23.57, 12601 ചെന്നൈ-മംഗലാപുരം മെയില്‍ -07.24, 12602 മംഗലാപുരം-ചെന്നൈ മെയില്‍ -17.37, 16859 ചെന്നൈ എഗ്‌മോര്‍-മംഗലാപുരം -15.52, 16860 മംഗലാപുരം-ചെന്നൈ എഗ്‌മോര്‍ -11.32, 16307 ആലപ്പുഴ-കണ്ണൂര്‍ -20.42, 16308 കണ്ണൂര്‍-ആലപ്പുഴ -06.52.

 

 

Latest