ഒറ്റപ്പാലത്ത് ഇന്ന് ഹര്‍ത്താല്‍

Posted on: October 1, 2013 1:45 am | Last updated: October 1, 2013 at 1:45 am

ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് പുഞ്ചപ്പാടത്ത് സി പി എം പ്രവര്‍ത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒറ്റപ്പാലം താലൂക്കില്‍ ഇന്ന് ഹര്‍ത്താലാചരിക്കുമെന്ന് സി പി എം ഏരിയ കമ്മിറ്റി തീരുമാനിച്ചു. രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താലാല്‍.