കോഴിക്കോട്ട് മുന്‍ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: September 28, 2013 5:48 pm | Last updated: September 28, 2013 at 5:48 pm
SHARE

arrested126കോഴിക്കോട്: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പുസ്തകം പ്രസിദ്ദീകരിച്ചതിന് കോഴിക്കോട് നന്മ ബുക്‌സ് മാനേജിംഗ് ഡയറക്ടറും മുന്‍ സിമി പ്രവര്‍ത്തകനുമായ അബ്ദുര്‍റഹ്മാനെ അറസ്റ്റ് ചെയ്തു. നന്മ ബുക്‌സ് പ്രസിദ്ദീകരിച്ച ദഅ്‌വത്തും ജിഹാദും എന്ന പുസ്തകം വര്‍ഗീയത വളര്‍ത്തുമെന്ന് നേരത്തെ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

അറസ്റ്റിന് പിന്നാലെ നന്മ ബുക്‌സിന്റെ ഓഫീസില്‍ പോലീസ് റെയ്ഡും നടത്തി. ചില രേഖകള്‍ ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.