കൊച്ചി മെട്രോ മൂന്നാം ഘട്ടം തുടങ്ങി

Posted on: September 26, 2013 7:01 pm | Last updated: September 26, 2013 at 7:01 pm

kochi metroകൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം റീച്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കലൂര്‍ മുതല്‍ സൗത്ത് വരെയുള്ള പ്രദേശമാണ് മൂന്നാം റീച്ചിലുള്ളത്. ഇതിന്റെ ഭാഗമായി എം ജി റോഡില്‍ പൈലിംഗ് തുടങ്ങി. എം ജി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.