മോഡി കേരളത്തിലെത്തി

Posted on: September 25, 2013 9:38 pm | Last updated: September 25, 2013 at 11:09 pm

modi sadതിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബി ജെ പി നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍ നിന്ന് മാസ്‌ക്കറ്റ് ഹോട്ടലിലേക്കാണ് മോഡി തിരിച്ചത്. ബി ജെ പിയുടെ യോഗത്തിലും നാളെ കൊല്ലത്ത് അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിലും മോഡി പങ്കെടുക്കും.