തമിഴ്‌നാട്ടിലേക്ക് വിദേശ മദ്യം കടത്താന്‍ ശ്രമിച്ച രണ്ട്‌പേര്‍ അറസ്റ്റില്‍

Posted on: September 22, 2013 8:24 pm | Last updated: September 22, 2013 at 8:24 pm

Liquorകുമളി: തമിഴ്‌നാട്ടിലേക്ക് വിദേശമദ്യം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കുമളിയില്‍ പിടിയിലായി. എക്‌സൈസ് വിഭാഗമാണ് ഇവരെ പിടികൂടിയത്. ഗൂഢല്ലൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് 30 ലിറ്റര്‍ വിദേശമദ്യവും പിടികൂടി.

ALSO READ  കാലഹരണപ്പെട്ട പുകയില ഉത്പന്നങ്ങൾ കണ്ടുകെട്ടി നശിപ്പിച്ചു