തര്‍ബിയ ഡിവിഷന്‍തല ഉദ്ഘാടനം

Posted on: September 20, 2013 9:39 am | Last updated: September 20, 2013 at 9:39 am

വടകര: എസ് എസ് എഫ് ട്രെയിനിംഗ് പദ്ധതിയായ തര്‍ബിയയുടെ വടകര ഡിവിഷന്‍തല ഉദ്ഘാടനം ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത് നിര്‍വഹിച്ചു.
കുഞ്ഞിപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഡിവിഷന്‍ ട്രെയിനിംഗ് കണ്‍വീനര്‍ സുബൈര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. സയ്യിദ് റാശിദ്, സയ്യിദ് സൈഫുദ്ദീന്‍ പ്രസംഗിച്ചു.