എസ് വൈ എസ് എക്‌സിക്യുട്ടീവ് നാളെ

Posted on: September 20, 2013 1:24 am | Last updated: September 20, 2013 at 1:24 am

കോഴിക്കോട് : സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രവര്‍ത്തക സമിതി നാളെ കാലത്ത് പതിനൊന്ന് മണി മുതല്‍ സമസ്ത സെന്ററിലെ എക്‌സിക്യുട്ടീവ് ഹാളില്‍ ചേരുന്നതാണ്. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അറിയിച്ചു.