എകെ ആന്റണി ശസ്ത്രക്രിയക്ക് വിധേയനായി

Posted on: September 15, 2013 6:42 pm | Last updated: September 15, 2013 at 6:42 pm

antoneyന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. പ്രോസ്‌ടേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആന്റണിക്ക് മൂന്നു ദിവസത്തിനുള്ളില്‍ ആന്റണിക്ക് ആശുപത്രി വിടാനാകും. ആന്റണിയുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.