ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് എഎസ്‌ഐ മരിച്ചു

Posted on: September 12, 2013 11:45 am | Last updated: September 12, 2013 at 12:14 pm

accidentഅടൂര്‍; ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് എഎസ്‌ഐ മരിച്ചു. അടൂര്‍ ഡിവൈഎസ്പി ഓഫീസിലെ സുരേന്ദ്രനാണ് മരിച്ചത്.

സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.

ALSO READ  കെ എസ് ആർ ടി സി ബസ് ആംബുലൻസിലിടിച്ച് യുവാവ് മരിച്ചു