കൊച്ചി മെട്രോക്ക് 234 കോടി രൂപ കൂടി അനുവദിച്ചു

Posted on: September 10, 2013 5:16 pm | Last updated: September 10, 2013 at 5:16 pm

Kochi-metro-cochin-metro-railകൊച്ചി: കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന് 234 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാരിന്റെ ഓഹരി വിഹിതമായാണു ഈ തുക നല്‍കുന്നത്. അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നാണു തുക അനുവദിച്ചത്.