വിലക്കയറ്റം: സംസ്ഥാന വ്യാപകമായി ഇന്ന് സി പി എം പിക്കറ്റിംഗ്

Posted on: September 6, 2013 10:10 am | Last updated: September 6, 2013 at 10:10 am

CPI-Mതിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സി പി എം ഏരിയ കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യും. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് പിക്കറ്റിംഗ്. രാവിലെ പത്തുമണി മുതലാണ് പിക്കറ്റിങ്. വരും ദിവസങ്ങളില്‍ മറ്റു ഇടതുസംഘടനകളും പ്രത്യക്ഷ സമരങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.