Connect with us

National

തെലങ്കാന പ്രശ്‌നത്തില്‍ ബഹളമുണ്ടാക്കിയതിന് 9 എം പിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം നടത്തിയ ഒന്‍പത് എം പിമാരെ സ്പീക്കര്‍ മീരാ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളെയും ടി ഡി പിയിലെ നാലംഗങ്ങളെയുമാണ് സസ്‌പെന്റ് ചെയ്തത്. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ ബഹളം ആരംഭിച്ചിരുന്നു. നിരവധിതവണ ശാന്തരായിരിക്കാന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലംു അത് വകവെക്കാതെ ബഹളം തുടര്‍ന്നപ്പോഴാണ് എം പിമാരെ സസ്‌പെന്റ് ചെയ്തത്.

 

 

---- facebook comment plugin here -----

Latest