നിലമ്പൂര്‍ മജ്മഅ് ദഅ്‌വ: പുതിയ ഭാരവാഹികള്‍

Posted on: September 2, 2013 8:00 am | Last updated: September 2, 2013 at 8:00 am

നിലമ്പൂര്‍: മജ്മഅ് ദഅ്‌വാ കോളജ് വിദ്യാര്‍ഥി സംഘടന എം ബി എസ് എ യുടെ ജനറല്‍ ബോഡി യോഗവും പുനഃസംഘടനയും നടന്നു. അബ്ദുല്‍ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്ല സഅദി കൊടശ്ശേരി, മുജീബുര്‍റഹ്മാന്‍ അഹ്‌സനി സംബന്ധിച്ചു. പുതിയ ഭാരവാഹികള്‍: സുഹൈല്‍ കൂറ്റമ്പാറ (പ്രസി.), യഹ്‌യ കുണ്ടുതോട്, ഇഹ്‌സാന്‍ കാളികാവ് (വൈ. പ്രസി.), ജഅ്ഫര്‍ തൊറപ്പള്ളി (ജന.സെക്ര.), അബ്ദുല്‍ ബാരി കൂരാട്, ബാസിം മരത്തിന്‍കടവ് (ജോ.സെക്ര.) റാഷിദ് പത്തനാപുരം (ട്രഷറര്‍). സലീമുദ്ധീന്‍ വടക്കുംമുറി (ലൈബ്രറി),സൈതലവി ഷൊര്‍ണൂര്‍ ,ബദറുദ്ദീന്‍ ബാദുഷ (സമാജം), ഹബീബ് തോട്ടുപോയില്‍ (ദഅ്‌വ സെല്‍), അബ്ദുല്‍ ഹക്കിം കാരക്കുന്ന് (റിലീഫ് സെല്‍), മുഷ്താഖ് വടക്കുംമുറി (മാനേജിംഗ് എഡിറ്റര്‍-മാഗസിന്‍).