Connect with us

Wayanad

എസ് എസ് എഫ് മാരായംകുന്ന് സെക്ടര്‍ സാഹിത്യോത്സവ്

Published

|

Last Updated

കൂറ്റനാട്: എസ്എസ്എഫ് മാരായംകുന്ന് സെക്ടര്‍ സാഹിത്യോത്സവ് മാരായംകുന്ന് നിബ്രസുല്‍ഇസ്ലാം മദ്രസിയില്‍ വെച്ചു നടന്നു. ജഅ്ഫര്‍ സഖാഫി അല്‍അസ്ഹരി ഉദ്ഘാടനം ചെയ്തു. എപി അബ്ദുല്‍ ഒഫൂര്‍ സുഹ്രി അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ കോഴിക്കര, സിപി റിയാസ് കൊള്ളനൂര്‍ എന്നിവര്‍ സംസാരിച്ചു. 14 ഇന പരിപാടികളിലായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

Latest