ദഅ്‌വ കോളജ് ഉദ്ഘാടനം

Posted on: August 19, 2013 9:30 am | Last updated: August 19, 2013 at 9:30 am
SHARE

മഞ്ചേരി: മഞ്ഞപ്പറ്റയില്‍ ജൂനിയര്‍ ദഅ്‌വ കോളജ് പ്രവര്‍ത്തനമാരംഭിച്ചു. ഐ സി എസ് ഇംഗ്ലീഷ് സ്‌കൂളിനോടനുബന്ധിച്ചുള്ള ദഅ്‌വാ കോളജ് സയ്യിദ് ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും ഐ സി എസ് സെക്രട്ടറിയുമായ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. യഹ്‌യ നഈമി, ഐസി എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇബ്‌റാഹിം കണ്ണന്‍ കുഴിയന്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here