ഇന്ത്യയുടെ ഭാവിയെ കുറിച്ച് പ്രസംഗിക്കാന്‍ നരേന്ദ്രമോഡിക്ക് ബ്രിട്ടന്റെ ക്ഷണം

Posted on: August 14, 2013 12:21 pm | Last updated: August 14, 2013 at 12:21 pm
SHARE

modi_350_071513040917ലണ്ടന്‍:ഇന്ത്യയുടെ ഭാവിയെ കുറിച്ച് പ്രസംഗിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ബ്രിട്ടന്റെ ക്ഷണം. ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ എംപി ബാരി ഗാര്‍ഡിനറാണ് നരേന്ദ്ര മോഡിക്ക് ക്ഷണക്കത്തയച്ചത്. ആധുനിക ഇന്ത്യയുടെ ഭവി എന്ന വിഷയത്തിലാണ് മോഡി പ്രസംഗം നടത്തുന്നത്. മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ബ്രിട്ടന്‍ ജനതയ്ക്ക താല്‍പര്യമുണ്ടെന്ന് ബാരി ഗാര്‍ഡിന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here