സ്വലാത്ത് മജ്‌ലിസ് ഇന്ന്

Posted on: July 31, 2013 2:26 am | Last updated: July 31, 2013 at 2:26 am

മടക്കര: മടക്കര അല്‍മദീനയല്‍ സ്വലാത്ത് മജ്‌ലിസ് ഇന്ന് തറാവീഹ് നിസ്‌കാരത്തിന് ശേഷം നടക്കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും.