കോവളം ഹവ്വാ ബീച്ചില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted on: July 30, 2013 9:40 pm | Last updated: July 30, 2013 at 9:40 pm

KOVALAMതിരുവനന്തപുരം: കോവളം ഹവ്വാ ബീച്ചിന് സമീപം ഹോട്ടല്‍ മുറിയില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ സ്വദേശി ത്യാഗരാജന്‍(46)ആണ് മരിച്ചത്.