സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി വിളിക്കണം: വിഎം സുധീരന്‍

Posted on: July 24, 2013 10:33 am | Last updated: July 24, 2013 at 10:48 am

vm sudheeranതിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെയും സര്‍ക്കാറിന്റെയും ഏകോപനസമിതി അടിയന്തരമായി വിളിക്കമമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ഫോണ്‍ സംഭാഷണത്തിനിടെയാണ് സുധീരന്‍ ഇക്കാര്യം ഉന്നയിച്ചത്.