കര്‍ണ്ണാടകയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

Posted on: July 23, 2013 12:25 pm | Last updated: July 23, 2013 at 12:25 pm

accidentബംഗളൂരു: കര്‍ണ്ണാടകയില്‍ ഹസ്സനില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. ബേലൂരിലേക്ക് പോയ കര്‍ണ്ണാടക സര്‍ക്കാറിന്റെ ബസ്സാണ് തടാകത്തിലേക്ക് മറിഞ്ഞത്.