ഖത്തറില്‍ മരണപ്പെട്ടു

Posted on: July 23, 2013 12:16 pm | Last updated: July 23, 2013 at 12:16 pm

ദോഹ: ഖത്തര്‍ ഐ സി എഫ് നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കെ വി അബ്ദുള്ളയുടെ അളിയന്‍ കാസര്‍ക്കോട് ബദിയടുക്ക സ്വദേശി ഇബ്രാഹീം ഖാജ(40) ഖത്തറില്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഖത്തറിലെ അഹമ്മദ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രക്ത സമ്മര്‍ദ്ദം വര്‍ധിച്ചതാണ് മരണ കാരണം.