സര്‍ക്കാറിന് മങ്ങലേറ്റുവെന്ന് ആര്യാടന്‍ മുഹമ്മദ്

Posted on: July 23, 2013 9:23 am | Last updated: July 23, 2013 at 9:23 am

aryadan-muhammedതിരുവനന്തപുരം: സര്‍ക്കാറിന് മങ്ങലേറ്റിട്ടുണ്ടെന്നത് ശരിയായ വസ്തുതയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ എല്ലാവരും ഒരുമിച്ച് നിന്നാല്‍ അത് പരിഹരിക്കാവുന്നതാണ്. ഘടക കക്ഷികളുമായി പ്രശ്‌നങ്ങളൊന്നും നിലവിലില്ല. സരിതയുടെ മൊഴികള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.