കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ രാജിവെച്ചു

Posted on: July 22, 2013 11:59 am | Last updated: July 22, 2013 at 11:59 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഐ പി അബ്ദുല്‍ റസാഖ് രാജിവെച്ചു. ഒരു മാസം മുമ്പാണ് അബ്ദുല്‍ റസാഖ് രജിസ്ട്രാറായി ചുമതലയേറ്റത്. വൈസ് ചാന്‍സലറുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചത് എന്ന് റസാഖ് അറിയിച്ചു. ലീഗിന്റെ നോമിനിയായാണ് റസാഖ് രജിസ്ട്രാറായത്.