ചൈനയില്‍ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചു

Posted on: July 22, 2013 10:01 am | Last updated: July 22, 2013 at 10:01 am

ബീജിംഗ്: ചൈനയില്‍ ഭൂകമ്പത്തില്‍ 17 പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ ഗ്വാന്‍ശു മേഖലയിലാണ് അപകടം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.6ഖേപ്പെടുത്തി. ഇന്നു രാവിലെ 8 മണിക്കാണ് സംഭവം.