പാലക്കാട് 14 വയസ്സുകാരിയെ പീഡിപ്പിച്ചു

Posted on: July 21, 2013 9:12 am | Last updated: July 21, 2013 at 10:07 am

rape

പാലക്കാട്: പാലക്കാട് പറളിയില്‍ തേനൂരിനടുത്ത് 14 വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയുടെ ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡന വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പോലീസ് മഹിളാ മന്ദിരത്തിലാക്കി. ഇന്ന് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും. സംഭവത്തില്‍ മങ്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.