തര്‍ബിയത്ത് ക്യാമ്പ് 27ന്

Posted on: July 20, 2013 12:30 am | Last updated: July 20, 2013 at 12:30 am

കുറ്റിക്കോല്‍: ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാനവ്യാപകമായി ആചരിക്കുന്ന റമസാന്‍ കാമ്പയിന്‍ 27ന് മൂന്ന് മണിക്ക് പടുപ്പില്‍ നടക്കും. സോണ്‍ പ്രസിഡന്റ് ഇസ്മാഈല്‍ സഅദി പാറപ്പള്ളി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഹാരിസ് ഫാളിലി, ശാഫി സഖാഫി ഏണിയാടി തുടങ്ങിയവര്‍ ക്ലാസെടുക്കും.