കോണ്‍ഗ്രസ്സിന് പുതിയ വക്താക്കളെ തെരഞ്ഞെടുത്തു

Posted on: July 18, 2013 5:23 pm | Last updated: July 18, 2013 at 5:23 pm

youth congressതിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന് പുതിയ വക്താക്കളെ തെരഞ്ഞെടുത്തു. എം എം ഹസ്സന്‍, അജയ് തറയില്‍, പി സി വിഷ്ണുനാഥ്, ജോസഫ് വാഴക്കന്‍, പന്തളം സുധാകരന്‍ എന്നിവരെയാണ് പുതിയ വക്താക്കളാക്കിയത്.