കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അപകടാവസ്ഥയിലെന്ന് സിബിഐ

Posted on: July 17, 2013 6:07 pm | Last updated: July 17, 2013 at 6:23 pm

karippor airportകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അപകടാവസ്ഥയിലാണെന്ന് സിബിഐ റിപ്പോര്‍ട്ട്. റണ്‍വേ അഴിമതി സംബന്ധിച്ച സിബിഐ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.