ഫിറോസിനെ പിടികൂടാന്‍ പ്രത്യേക സംഘം

Posted on: July 17, 2013 9:53 am | Last updated: July 17, 2013 at 9:53 am

തിരുവന്തപുരം: സോളാര്‍ കേസില്‍ പ്രതിയായ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിനെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഫിറോസിന് വേണ്ടി തിരച്ചില്‍ നടത്തുക.