കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റുമാരുടെ യോഗം നാളെ

Posted on: July 16, 2013 12:14 pm | Last updated: July 16, 2013 at 12:14 pm

k.m maniകോട്ടയം: കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരുടെ യോഗം നാളെ നടക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കെ എം മാണിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകള്‍ ശക്തി പ്രാപിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് യോഗത്തിന് പ്രസക്തിയേറുന്നുണ്ട്.