സോളാര്‍ തട്ടിപ്പ് ജോപ്പന് അറിമായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍

Posted on: July 16, 2013 11:51 am | Last updated: July 16, 2013 at 11:51 am

tenny-joppanകൊച്ചി: സോളാര്‍ തട്ടിപ്പിനെ കുറിച്ച് ജോപ്പന് അറിയാമായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍. തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ ജോപ്പന് പങ്കുണ്ട്. സരിതയുടെ പശ്ചാത്തലം ജോപ്പന് അറിയാമായിരുന്നു. ജോപ്പന് ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.