ബിജുവിനെ ഒളിവില്‍ പോവാന്‍ സഹായിച്ചതിന് ശാലുവിനെതിരെ കേസ്

Posted on: July 15, 2013 3:31 pm | Last updated: July 15, 2013 at 3:34 pm

shaluകൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോവാന്‍ സഹായിച്ചതിന് നടി ശാലു മേനോനെതിരെ കേസെടുത്തു. പെരുമ്പാവൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി സജാദ് നല്‍കിയ പാരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശാലുവിനെ പ്രതി ചേര്‍ത്തത്.