കൂടംകുളത്ത് സമരം ശക്തമാക്കുമെന്ന് സമരസമിതി

Posted on: July 14, 2013 5:09 pm | Last updated: July 14, 2013 at 8:11 pm

Koodankulam_863403fനാഗര്‍കോവില്‍: ഇന്നലെ അര്‍ധരാത്രി കമ്മീഷന്‍ ചെയ്ത കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു. നാളെ വൈകുന്നേരം വരെ പ്രതീകാത്മക മരണസമരം നടത്തുമെന്നും സമരസമിതി അറിയിച്ചു.
സമരത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ മൂന്നു ജില്ലകളില്‍ നാളെ സമരസമിതി കരിദിനം ആചരിക്കും.