Connect with us

International

സ്‌നോഡന്‍ വെനിസ്വലയിലേക്ക്

Published

|

Last Updated

മോസ്‌ക്കോ: അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ട സി ഐ എ മുന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാമെന്ന വെനിസ്വലയുടെ വാഗ്ദാനം സ്‌നോഡന്‍ സ്വീകരിച്ചതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ റഷ്യയിലുള്ള സ്‌നോഡന്‍ മോസ്‌കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയയിലാണ്. അഭയം തേടി സനോഡന്‍ നിരവധി രാജ്യങ്ങളെ സമീപിച്ചിരുന്നെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അഭയം നിഷേധിച്ചിരുന്നു.

---- facebook comment plugin here -----

Latest