ഹിമാചല്‍ പ്രദേശില്‍ ഭൂകമ്പം; 5.1 തീവ്രത രേഖപ്പെടുത്തി

Posted on: July 9, 2013 9:09 pm | Last updated: July 9, 2013 at 9:09 pm

earth quakeഷിംല: ഹിമാചല്‍ പ്രദേശില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. സംസ്ഥാനത്തിന്റെ നിരവധി പ്രദേശങ്ങളില്‍ ഭൂകമ്പമനുഭവപ്പെട്ടിട്ടുണ്ട്. ജമ്മു കാശ്മീര്‍-ഹിമാചല്‍ പ്രദേശ് അതിര്‍ത്തി പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക വിവരം.