സോളാര്‍ വിവാദം: ഹരിത എം എല്‍ എമാര്‍ ഡല്‍ഹിക്ക്

Posted on: July 9, 2013 6:49 pm | Last updated: July 9, 2013 at 6:49 pm

youth congressതിരുവനന്തപുരം: സോളാര്‍ വിവാദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടലെടുത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കുന്നതിനായി ഹരിത എം എല്‍ എമാര്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. സോളാര്‍ വിവാദം കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റിയെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് എം എല്‍ എമാര്‍ ഹൈക്കമാന്റിനെ സമീപിക്കുന്നത്.