സോളാര്‍: സോണിയ റിപ്പോര്‍ട്ട് തേടി

Posted on: July 9, 2013 4:25 pm | Last updated: July 9, 2013 at 4:25 pm

sonia gandhiന്യൂഡല്‍ഹി: സോളാര്‍ വിഷയത്തില്‍ എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധി റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.