പി കെ വിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

Posted on: July 6, 2013 8:33 pm | Last updated: July 6, 2013 at 8:33 pm

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും സി പി ഐ നേതാവുമായ പി കെ വാസുദേവന്‍ നായരുടെ ഭാര്യയും ഇടതു ചിന്തകന്‍ പി ഗോവിന്ദപ്പിള്ളയുടെ സഹോദരിയുമായ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു. കുറെനാളായി കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മക്കള്‍: അഡ്വ. രാജേന്ദ്രന്‍, വനിതാ കലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റ് ശാരദ മേനോന്‍, കേശവന്‍ കുട്ടി. ഷാജി,