Connect with us

Education

റദ്ദാക്കിയ സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 21ന്

Published

|

Last Updated

കൊച്ചി: പ്രവേശന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയ സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 21 ന് എറണാംകുളത്ത് വെച്ച് നടക്കും. ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും പരീക്ഷ.മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയതിനെതിരായ മാനേജ്‌മെന്റുകളുടെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

---- facebook comment plugin here -----

Latest