Connect with us

Wayanad

ആരോഗ്യ ഇന്‍ഷൂറന്‍സ് : സ്മാര്‍ട്ട് കാര്‍ഡ് വിതരണം ഇന്ന് മുതല്‍

Published

|

Last Updated

കല്‍പ്പറ്റ: രാഷ്ട്രീയ സ്വാസ്ഥ്യ ബീമായോജന – സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി 2013-14 സാമ്പത്തിക വര്‍ഷത്തെക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം ഇന്ന് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇന്ന് ശനിയാഴ്ച എടവക, പൂതാടി എന്നീ പഞ്ചായത്ത് ഹാളുകളിലും നാളെ ഞായറാഴ്ച തിരുനെല്ലി പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് ഹാള്‍, തിങ്കളാഴ്ച മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, തവിഞ്ഞാല്‍ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് വിതരണം നടത്തും.

 

Latest