അബ്ദുല്‍ ലത്വീഫ് സഅദിയുടെ റമസാന്‍

Posted on: July 5, 2013 9:31 pm | Last updated: July 5, 2013 at 10:32 pm

ദുബൈ: ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അഥിതിയായി റമസാന്‍ പ്രഭാഷണത്തിനെത്തുന്ന പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്ലത്വീഫ് സഅദിയുടെ പ്രഭാഷണം വിജയിപ്പിക്കാന്‍ സംഘാടകസമിതി രൂപവത്കരിച്ചു. ഈ മാസം 24 (ബുധന്‍) തറാവീഹിന് ശേഷം ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. ജാമിഅ സഅദിയ്യ അറബിയ്യ ഇന്ത്യന്‍ സെന്ററിന്റെ കീഴിലാണ് പരിപാടി.
ഭാരവാഹികള്‍: അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് (ചെയ.), യൂസഫ് ഹാജി പെരുമ്പ, അബ്ദുല്‍ കരീം തളങ്കര, ടി സി മുഹമ്മദ് കുഞ്ഞി ഹാജി (വൈസ് ചെയ.) ശംസുദ്ദീന്‍ പയ്യോളി (ജന. കണ്‍.) മുനീര്‍ ബാഖവി തുരുത്തി, അമീര്‍ ഹസ്സന്‍ (കണ്‍.) അബ്ദുല്ല ഉളുവാര്‍ (ട്രഷ.)
യഹ്‌യ ഹാജി തളങ്കര, കൊവ്വല്‍ ആമു ഹാജി, മുഹമ്മദ് മുസ്‌ലിയാര്‍ ബായാര്‍ താജുദ്ദീന്‍ ഉദുമ, അബൂബക്കര്‍ മുസ്‌ലിയാര്‍ കൊടുങ്കായ്, ഡോ. അബ്ദുസത്താര്‍ (സ്റ്റിയറിംഗ് കമ്മിറ്റി)
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ജമാല്‍ ഹാജി ചെങ്ങരോത്ത്, ഇബ്രാഹിം ഹാജി കൈതക്കാട്, ജുനൈദ് സഖാഫി മമ്പാട്, യൂസഫ് ഹാജി കളത്തൂര്‍, അബ്ബാസ് സഖാഫി മണ്ഠമ, അബ്ദുറസാഖ് റോസി റൊമാനി, ഷാഫി കോടമ്പുഴ, അബ്ദുല്‍ ഖാദര്‍ ഹാജി എരോല്‍, അബ്ദുല്‍ ഗഫാര്‍ സഅദി, ഷരീഫ് സഅദി മുന്യപ്പാടി, ഉമര്‍ സഅദി കര്‍ണൂര്‍, അബൂബക്കര്‍ സഅദി പുഞ്ചാവി, അബ്ദുല്‍റഷീദ് സഖാഫി കൂടല്ലൂര്‍, ഇബ്രാഹീം സഖാഫി കിന്നിംഗാര്‍, നാസ്വിര്‍ സഅദി ആറളം, ഷെറിന്‍ ഉദുമ, സ്വാലി ഉമര്‍, സലീം ആര്‍ ഇ സി, അശ്‌റഫ് പരപ്പാടി, റാശിദ് ഉദിനൂര്‍, ബഷീര്‍ ഹാജി മുഗു, മുഹമ്മദലി പരപ്പന്‍പൊയില്‍, മഹ്ബൂബ് സഖാഫി കിന്യ, ഫാറൂഖ് ടി.പി കണ്ണൂര്‍, എം ടി പി അബൂബക്കര്‍ ഹാജി (മെമ്പര്‍മാര്‍)
ഖിസൈസ് സഅദിയ്യ സെന്ററില്‍ സ്വാഗത സംഘം ഓഫീസിന്റെ ഉല്‍ഘാടനം യുസഫ് ഹാജി പെരുമ്പ നിര്‍വഹിച്ചു. സയ്യിദ് ശംസുദ്ദീന്‍ ബാഅലവി, ബി എം അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.