മലപ്പുറം,പാലക്കാട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന്‌ അവധി

Posted on: July 3, 2013 8:04 pm | Last updated: July 4, 2013 at 12:12 am

school

മലപ്പുറം:മലപ്പുറം ജില്ലയിലെ ഏറനാട്,നിലമ്പൂര്‍ താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം,പാലക്കാട് താലൂക്കുകള്‍ക്കും ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.കനത്ത മഴയെത്തുടര്‍ന്നാണ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.