ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധ പദവിയിലേക്ക്

Posted on: July 3, 2013 12:13 am | Last updated: July 3, 2013 at 12:13 am

john-paulവത്തിക്കാന്‍:ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിക്കും. പ്രഖ്യാപനം ഡിസംബറോടെ ഉണ്ടാകും. വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള രണ്ട് അല്‍ഭുതങ്ങള്‍ സംഭവിച്ചതായി വത്തിക്കാന്‍ അറിയിച്ചു.ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.