എസ് വൈ എസ് സോണ്‍ റമളാന്‍ മുന്നൊരുക്കം

Posted on: July 2, 2013 6:00 am | Last updated: July 1, 2013 at 10:47 pm

പനമരം: സമസ്തകേരള സുന്നീ യുവജന സംഘം മാനന്തവാടി സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ മുന്നൊരുക്കവും പഠന ക്യാമ്പും നാളെ വൈകിട്ട് നാല് മണിമുതല്‍ മാനന്തവാടി മുഅസ്സയില്‍ നടക്കും. ജില്ലാ നേതാക്കളായ അഷ്‌റഫ് സഖാഫി കാമിലി, ഉമര്‍സഖാഫി കല്ലിയോട്, എസ് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ അംഗങ്ങളും സംബന്ധിക്കമെന്ന് സംഘടനാ കാര്യ സെക്രട്ടറി ഹനീഫ പനമരം അറിയിച്ചു.

 

ALSO READ  പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും